Friday, April 27, 2012

ഫാ. തോമസ് മൂര്‍ ഒന്നാം ചരമവാര്‍ഷിക സ്മരണിക പ്രസിദ്ധീകരിക്കും

ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുട്ടനാട് കാത്തലിക് അസോസിയേഷന്‍, ആലപ്പുഴയുടെ ആഭിമുഖ്യത്തില്‍ സ്മരണിക പ്രസിദ്ധീകരിക്കും. ചരമ വാര്‍ഷിക ദിനമായ 2012 മേയ് 20-നു ഞായറാഴ്ച പ്രകാശനം നിര്‍വഹിക്കാനാണ് തീരുമാനം.