ചരിത്രം

കരിക്കംപള്ളില്‍ 
ചാക്കോ തോമ്മയുടെ 

വംശാവലിയും 
ജീവചരിത്രസംക്ഷേപവും

കെ.റ്റി.മത്തായി



Malayalam



Karikkampallil Chacko Thommayude Vasmshavaliyum Jeevacharitra Samshepavum



Biography



By K.T.Mathai



Printed at: Keralaputhra, Alappuzha


സമര്‍പ്പണം


അപ്പാപ്പന്റെയും (ചാക്കോ തോമ്മ 1872-1946) അമ്മച്ചിയുടെയും (മറിയാമ്മ 1874-1946) 
അന്‍പതാം ചരമവാര്‍ഷികാചരണ സ്മരണയ്ക്കായി

കെ.റ്റി.മത്തായി

അഡ്വക്കേറ്റ്

11 മെയ് 1996
കരിക്കംപള്ളില്‍,
തത്തംപള്ളി പി.ഒ.,
ആലപ്പുഴ-688013
ടെലിഫോണ്‍: 243566

ഉള്ളടക്കം

1. ആമുഖം
2. തെക്കേതലയ്ക്കല്‍ മാപ്പിളയുടെ വരവും പാര്‍പ്പും
3. വംശാവലി
4. തെക്കേത്തലയ്ക്കല്‍ കുടുംബത്തിന്റെ നവോത്ഥാനം
5. വര്‍ക്കി ചാക്കോ
6. ചാക്കോയുടെയും കത്രീനയുടെയും മകനായ ചാക്കോ തോമ്മ
7. ദൈവപരിപാലന.



കരിക്കംപള്ളില്‍ ചാക്കോ തോമ്മയുടെ വംശാവലിയും 

ജീവചരിത്ര സംക്ഷേപവും