ജന്മദിനം

രജത്തിന്റെ ജന്മദിനം 

രജത് തോമസ് 2012 മാര്‍ച്ച് 17-ന് ജന്മദിനം ആഘോഷിച്ചു. 

റിച്ചയുടെ ജന്മദിനം  

റിച്ചയുടെ ജന്മദിനം 2012 മാര്‍ച്ച് 14 ബുധനാഴ്ച ആഘോഷിച്ചു.

തോമാച്ചന്റെ ജന്മദിനം

സഖറിയാസ് തോമസിന്റെ (തോമാച്ചന്‍) ജന്മദിനം 2012 മാര്‍ച്ച് ഏഴിന് ആഘോഷിച്ചു. 

മിയയുടെ ജന്മദിനം

മിയയുടെ നാലാം ജന്മദിനം 2012 ജനുവരി 24-നു ആഘോഷിച്ചു. 

ടെസിയുടെ ജന്മദിനം

ടെസിയുടെ ജന്മദിനം 2012 ജനുവരി ഒന്‍പതിനു ആഘോഷിച്ചു. മൂന്നാം വിവാഹ വാര്‍ഷികം എട്ടിനും. 

പുഞ്ചിരിയുടെ ജന്മദിനം

പുഞ്ചിരി സജന്റെ ജന്മദിനം 2011 ഡിസംബര്‍ 31-നു ആഘോഷിച്ചു. 

ഷെറിന് പെണ്‍കുഞ്ഞ്

മാത്യൂസ് ജോസ് - ഷെറിന്‍ ജോസഫ് ദമ്പതികള്‍ക്ക് 2011 നവംബര്‍ 18-ന് പെണ്‍കുഞ്ഞു (ലിയ മിറിയം മാത്യു) പിറന്നു. മിയയ്ക്ക് അനുജത്തി.

എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ലില്ലിക്കുട്ടിയുടേയും കൊഴുവനാല്‍ തെക്കേമുറി ജോസഫുകുഞ്ഞിന്റേയും മകനാണ് മാത്യൂസ്.  

ജോജുവിന്റെ ജന്മദിനം

ജോജു ജേക്കബിന്റെ ജന്മദിനം 2011 നവംബര്‍ 15-നു ആഘോഷിച്ചു. 

ജിന്‍സിയുടെ ജന്മദിനം

ജിന്‍സി സെബാസ്റ്റ്യന്റെ ജന്മദിനം 2011 നവംബര്‍ മൂന്നിനു ആഘോഷിച്ചു.

ബസി ഓറിഫിന് പെണ്‍കുഞ്ഞ്


ബസിക്ക് 2011 നവംബര്‍ മൂന്നിനു വ്യാഴാഴ്ച പെണ്‍കുഞ്ഞു (ആംബര്‍) പിറന്നു. 

മാത്തുക്കുട്ടിയുടെ ജന്മദിനം

മാത്തുക്കുട്ടിയുടെ ജന്മദിനം 2011 ഒക്ടോബര്‍ 25-ന് ആഘോഷിച്ചു. 

അന്നയുടെ ജന്മദിനം

അന്ന സണ്ണിയുടെ ജന്മദിനം 2011 സെപ്റ്റംബര്‍ 24-ന് ആഘോഷിച്ചു.
റോസ്മിന്‍ ജോയ്ക്ക് പെണ്‍കുഞ്ഞ്


കരിക്കംപള്ളില്‍ ജോ തോമസ് - റോസ്മിന്‍ ദമ്പതികള്‍ക്ക് 2011 സെപ്റ്റംബര്‍ 21-ന് പെണ്‍കുഞ്ഞു (മരിയ റോസ് ജോ) പിറന്നു. തെരേസയ്ക്ക് അനുജത്തി. ന്യൂഡല്‍ഹിയില്‍.

കരിക്കംപള്ളില്‍ (കാട്ടുങ്കല്‍) 
പരേതനായ തങ്കമണിയുടേയും കൊച്ചുത്രേസ്യാമ്മയുടേയും മകനാണ് ജോ തോമസ് (ജോപ്പന്‍).  ജോപ്പന്റെ ജന്മദിനവും ഇതേ ദിനത്തിലാണ്.

മെറിയത്തിന്റെ ജന്മദിനം


മെറിയം ജോസഫിന്റെ ജന്മദിനം 2011 ഓഗസ്റ്റ് 30-ന് ആഘോഷിച്ചു.

ജിനോയുടെ ജന്മദിനം


ജിനോ ജോസഫിന്റെ ജന്മദിനം 2011 ഓഗസ്റ്റ് 13-ന് ആഘോഷിച്ചു.
ടോമിന്റെ ജന്മദിനം


ടോം ജേക്കബിന്റെ ജന്മദിനം 2011 ഓഗസ്റ്റ് 12-ന് ആഘോഷിച്ചു.


ജോണിന്റെ ജന്മദിനംജോണ്‍ ജേക്കബിന്റെ ജന്മദിനം 2011 ഓഗസ്റ്റ് മൂന്നിന് ആഘോഷിച്ചു.ജേക്കബിന്റെ ജന്മദിനം
ജേക്കബ് ജോര്‍ജിന്റെ ജന്മദിനം ജൂലൈ 27-നു ആഘോഷിച്ചു.റോസ്മിന്റെ ജന്മദിനംറോസ്മിന്‍ ജോയുടെ ജന്മദിനം 2011 ജൂലൈ എട്ടിന് ആഘോഷിച്ചു. 


ബെക്കിയുടെ ജന്മദിനം


ബെക്കി ജോബിയുടെ ജന്മദിനം 2011 ജൂണ്‍ 21-ന് ആഘോഷിച്ചു. 

തെരേസയുടെ ജന്മദിനം


തെരേസ ജോ 2011 ജൂണ്‍ 19-ന് ജന്മദിനം ആഘോഷിച്ചു. 

സുബിന്റെ ജന്മദിനം


സുബിന്‍ തോമസ് 2011 ജൂണ്‍ ഒന്‍പതിന് ജന്മദിനം ആഘോഷിച്ചു. 

റീവയുടെ ജന്മദിനം


റീവ അന്ന മൈക്കിള്‍ 2011 ഏപ്രില്‍ 30-ന് ജന്മദിനം ആഘോഷിച്ചു.

തനൂജയുടെ ജന്മദിനം


തനൂജ ജയിംസ് 2011 ഏപ്രില്‍ 29-ന് ജന്മദിനം ആഘോഷിച്ചു.

ജുവാന്റെ ജന്മദിനം


ജുവാന്‍ തോമസ് ജയ്‌സണ്‍ 2011 മാര്‍ച്ച് 27-ന് ജന്മദിനം ആഘോഷിച്ചു. 

രജത്തിന്റെ ജന്മദിനം


രജത് തോമസ് 2011 മാര്‍ച്ച് 17-ന് ജന്മദിനം ആഘോഷിച്ചു. 


റിച്ചയുടെ ജന്മദിനം
റിച്ച റോസ് മൈക്കിള്‍ 2011 മാര്‍ച്ച് 14-ന് ജന്മദിനം ആഘോഷിച്ചു.

രോഹിതിന്റെ ജന്മദിനം
രോഹിത് 2011 മാര്‍ച്ച് അഞ്ചിന് ജന്മദിനം ആഘോഷിച്ചു.


അനു അരുണിനു പെണ്‍കുഞ്ഞ്കോട്ടയം എന്‍ജി.അരുണ്‍ ജോസ് മുക്കാടന്‍ (മര്‍ച്ചന്റ് നേവി) - അനു (മേടയില്‍, ചങ്ങനാശേരി) ദമ്പതികള്‍ക്ക് 2010 ഡിസംബര്‍ 30-ന് വ്യാഴാഴ്ച പെണ്‍കുഞ്ഞു പിറന്നു. ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ ഉച്ചകഴിഞ്ഞ് 2.46-നായിരുന്നു ജനനം.

രഞ്ചനയുടേയും (ആലപ്പുഴ കരിക്കംപള്ളില്‍ അഡ്വ.കെ.റ്റി.മത്തായിയുടേയും ചങ്ങനാശേരി പണിക്കരേടം റോസമ്മയുടേയും മകള്‍) കോട്ടയം അഡ്വ. ജോസ് ജെ. മുക്കാടന്റേയും (വാഴൂര്‍ ചാമംപതാല്‍ ചാച്ചിമ്മ വിലാസം മുക്കാടന്‍ കുര്യന്‍ ജോസഫിന്റേയും പൊന്‍കുന്നം വീട്ടുവേലിക്കുന്നേല്‍ മറിയക്കുട്ടിയുടേയും മകന്‍) മകനാണ് അരുണ്‍.