Friday, July 27, 2012

ളൂവിച്ചനും മേഴ്‌സിയും വിവാഹ രജതജൂബിലിയില്‍

ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കാട്ടുങ്കല്‍ ളൂവിച്ചനും മേഴ്‌സിയും ഇന്ന് (2012 ജൂലൈ 27) വിവാഹരജത ജൂബിലി ആഘോഷിച്ചു. മക്കള്‍: അജിത്, അനു അലോഷ്യസ്.

(ഫോട്ടോ: ളൂവിച്ചനും മേഴ്‌സിയും വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അമ്മാമ്മ (ചിന്നമ്മ)-യ്ക്ക് കേക്കു നല്കുന്നു.)