Sunday, October 21, 2012

നന്നാട്ടുമാലില്‍ ബേബിച്ചന്‍ 35-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു

ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ബേബിച്ചനും കൊച്ചുറാണിയും മുപ്പത്തഞ്ചാം വിവാഹ വാര്‍ഷികം 2010 ഒക്ടോബര്‍ 21-ന് ഞായറാഴ്ച ആഘോഷിച്ചു.