KARIKKAMPALLIL FAMILY കരിക്കംപള്ളില്‍ ഫാമിലി

കരിക്കംപള്ളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിശേഷങ്ങള്‍


Friday, August 30, 2013


Posted by KARIKKAMPALLIL FAMILY കരിക്കംപള്ളില്‍ ഫാമിലി at 6:15 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

കളപ്പുരയ്ക്കല്‍ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

കളപ്പുരയ്ക്കല്‍ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി
എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ റിട്ട. മുന്‍സിഫ് പരേതനായ കെ.എ. ജോസഫിന്റെ (ഔസക്കുട്ടി) ഭാര്യ ത്രേസ്യാമ്മ ജോസഫ് (80) 2013 മേയ് ഏഴിന് ചൊവ്വാഴ്ച രാവിലെ നിര്യാതയായി. മുട്ടാര്‍ വെടികാട്ട് കുടുംബാംഗമാണ്. മക്കള്‍: കെ.ജെ.ആന്റണി (റിട്ട. പ്രൊഫസര്‍, ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), ജോര്‍ജുകുട്ടി, സഖറിയ. മരുമക്കള്‍: റോസ് മേരി പഞ്ഞിക്കാരന്‍, തിരുവനന്തപുരം (ഐ.ഒ.ബി, ഇരിങ്ങാലക്കുട), ഷോളി പുതിയാമഠം, ചമ്പക്കുളം (അധ്യാപിക, ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, തിരുവല്ല). സംസ്‌കാരം 9-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് പച്ച ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍.
Related Posts Plugin for WordPress, Blogger...

കുട്ടനാട്ടില്‍ നിന്ന്‌

കുട്ടനാട്ടില്‍ നിന്ന്‌
എന്നും ദൈവപരിപാലനയില്‍...

രക്ഷകനായ യേശുക്രിസ്തു

രക്ഷകനായ യേശുക്രിസ്തു
അങ്ങയെ ഞങ്ങള്‍ അകമഴിഞ്ഞു വിശ്വസിക്കുന്നു. അങ്ങയുടെ മുന്നില്‍ ഞങ്ങള്‍ നിസ്സാരരാണ്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും എല്ലാവര്‍ക്കും കൃപ നല്കണമേ. ദയാനിധിയായ അങ്ങയുടെ ദയയും ആശീര്‍വാദവും അനുഗ്രഹവും ഞങ്ങള്‍ തേടുന്നു.

കലണ്ടര്‍

അറിയിപ്പ്

>കുടുംബവാര്‍ത്തകള്‍ e-mail -ല്‍ അറിയിക്കുക: karikkampallilfamily@gmail.com

അന്ന സണ്ണി ഫോട്ടോ മത്സരത്തില്‍

അന്ന സണ്ണി ഫോട്ടോ മത്സരത്തില്‍
അന്ന സണ്ണി Treks 'n Rapids's photo മത്സരത്തില്‍ പങ്കെടുക്കുന്നു. ദയവായി ലിങ്ക് ഓപ്പണാക്കി 'ലൈക്ക്' ചെയ്ത് പിന്തുണയ്ക്കുക.

പേജുകള്‍

  • ആദ്യതാള്‍
  • ചരിത്രം
  • ആദരാഞ്ജലി
  • ജന്മദിനം
  • വിവാഹം
  • സന്തോഷവേള
  • മികവ്
  • വീട്

അനുകാരികള്‍

ബ്ലോഗ് രേഖകള്‍

  • ▼  2013 (6)
    • ▼  August (1)
    • ►  May (5)
  • ►  2012 (25)
    • ►  October (1)
    • ►  September (4)
    • ►  August (2)
    • ►  July (1)
    • ►  June (1)
    • ►  May (3)
    • ►  April (1)
    • ►  March (2)
    • ►  February (3)
    • ►  January (7)
  • ►  2011 (45)
    • ►  December (7)
    • ►  November (4)
    • ►  October (1)
    • ►  September (3)
    • ►  August (4)
    • ►  July (4)
    • ►  June (3)
    • ►  May (3)
    • ►  April (1)
    • ►  March (4)
    • ►  February (8)
    • ►  January (3)
  • ►  2010 (10)
    • ►  December (2)
    • ►  November (1)
    • ►  October (2)
    • ►  September (2)
    • ►  August (1)
    • ►  June (2)

അഡ്വ.കെ.റ്റി.മത്തായി സ്മാരക വെബ്‌സൈറ്റ്‌

അഡ്വ.കെ.റ്റി.മത്തായി സ്മാരക വെബ്‌സൈറ്റ്‌
മനുഷ്യാ, നല്ലതു എന്തെന്നു അവന്‍ നിനക്കു കാണിച്ചു തന്നിരിക്കുന്നു. ന്യായം പ്രവര്‍ത്തിപ്പാനും ദയാതത്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു? -മിക്കാ 6:8

പാര്‍ശ്വദര്‍ശനം

KARIKKAMPALLIL FAMILY കരിക്കംപള്ളില്‍ ഫാമിലി
karikkampallil family करिक्काम्पल्लिल फॅमिली ಕರಿಕ್ಕಂಪಲ್ಲಿಲ್ ಫ್ಯಾಮಿಲಿ കരിക്കംപള്ളില്‍ ഫാമിലി கரிக்கம்பல்லில் பாமிலி కరిక్కంపల్లిల్ ఫ్యామిలీ
View my complete profile

കാഴ്ചക്കാര്‍

കളേഴ്‌സ് ഓഫ് റീവ Colours of Reeva

കളേഴ്‌സ് ഓഫ് റീവ Colours of Reeva
റീവ കരിക്കംപള്ളിലിന്റെ പെയിന്റിംഗുകള്‍ Paintings of Reeva Karikkampallil


അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍
സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്ര പ്രതിഭാ പുരസ്‌കാരം നേടിയ അന്ന വിനയ സേവ്യറിന് (വാദി കബീര്‍, മസ്‌ക്കറ്റ്, ഒമാന്‍) കരിക്കംപള്ളില്‍ ഫാമിലിയുടെ അഭിനന്ദനങ്ങള്‍. ചങ്ങനാശേരി ചീരഞ്ചിറ സേവ്യര്‍ കാവാലത്തിന്റെയും ആന്‍സമ്മയുടേയും മകളാണ്.

കുടുംബസംഗമങ്ങള്‍

കുടുംബസംഗമങ്ങള്‍
> കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ആറാമതു കുടുംബസംഗമം ആലപ്പുഴയില്‍. 2012 ഡിസംബര്‍ 29 ശനി രാവിലെ 11 മണിക്ക് ടിആര്‍എ 3-ല്‍. > കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ഏഴാമതു കുടുംബസംഗമം 2013 ഡിസംബറില്‍ ബംഗളൂരുവില്‍. > യുഎസ് കരിക്കംപള്ളില്‍ ഒന്നാമതു കുടുംബ സംഗമം 2013 ജൂണില്‍ > വിശദ വിവരങ്ങള്‍ പിന്നാലെ. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക. ഇ-മെയില്‍: karikkampallilfamily@gmail.com

സുവചനം

സുവചനം
ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ (1936-2011) സ്മരണിക 2012 'സുവചനം' വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക. കുട്ടനാട് കാത്തലിക് അസോസിയേഷന്‍, ആലപ്പുഴ (കെ.സി.എ) പ്രസിദ്ധീകരിച്ചത്.

ഹാപ്പി ഡേ

ഹാപ്പി ഡേ

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്:  വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...
കരിക്കംപള്ളില്‍ കുടുംബാംഗങ്ങള്‍ വിശേഷങ്ങള്‍ അറിയിക്കുക: karikkampallilfamily@gmail.com
Simple theme. Powered by Blogger.