കരിക്കംപള്ളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിശേഷങ്ങള്‍
Wednesday, June 30, 2010
സിബിക്ക് യുസിപ് അവാര്‍ഡ്
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് കാത്തലിക് പ്രസിന്റെ (യുസിപ്) ത്രൈവാര്‍ഷിക അവാര്‍ഡ് മലയാള മനോരമ (തിരുവനന്തപുരം) അസിസ്‌റ്റന്റ് എഡിറ്റര്‍ ജോര്‍ജ് തോമസ് (സിബി കാട്ടാമ്പള്ളി) നേടി. 'തീരത്തെ നരകങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മല്‍സ്യത്തൊഴിലാളി സ്‌ത്രീകളുടെ പീഡനപര്‍വം വെളിച്ചത്തു കൊണ്ടുവന്ന ലേഖനപരമ്പരയ്‌ക്കാണ് വിമന്‍സ് ഇഷ്യൂസ് അവാര്‍ഡ്. 2010 സെപ്‌റ്റംബറില്‍ ബുര്‍ക്കിന ഫാസോയിലെ ഔഡാഡൗഗോയില്‍ ചേരുന്ന വേള്‍ഡ് കോണ്‍ഗ്രസില്‍ അവാര്‍ഡ് സമ്മാനിക്കും.
പരേതരായ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തൊമ്മിക്കുഞ്ഞിന്റേയും (കെ.സി.തോമസ്, ഇന്‍കംടാക്‌സ് ഓഫീസര്‍) ഗ്രേസിക്കുട്ടിയുടേയും മകനാണ് സിബി. റാണിയാണ് ഭാര്യ. അമ്മുവും ടോണിയും മക്കള്‍. ജയിംസ്‌കുട്ടി, വത്സമ്മ, കുഞ്ഞുമോന്‍, കുസുമം, ജോമിച്ചന്‍ എന്നിവര്‍ സഹോദരങ്ങള്‍.
International Journalism Awards 2010 of Union Catholique Internationale de la Presse -UCIP (International Catholic Union of the Press) including International Award for Women Issues to George Thomas will be conferred at the World Congress to be held at Ouagadougou, Burkina Faso, in September 2010.
George Thomas, Also Knows As Siby Kattampally, has more than 25 years experience as a journalist in India and abroad, for which he has received numerous awards for excellence. He was a John S. Knight Fellow at Stanford University, an accredited correspondent to the US presidential election in 1992, and reported from Washington on the India-US nuclear negotiations in 2006. Siby currently works as Assistant editor at Malayala Manorama Daily (Thiruvanamthapuram) and regularly writes for the empowerment of marginalised and underprivileged communities. He also serves as executive secretary of the Kerala Press Foundation and the NGO Green Earth Movement, and is also involved with drama presentation having directed two short films. An inherited field helps to cultivate his farming interests through organic rice farming in his native village, Chekkidikkadu, Edathua.
Subscribe to:
Post Comments (Atom)
അഭിനന്ദനങ്ങള്‍. സിബിച്ചന്‍റെ തൊപ്പിയില്‍ കൂടുതല്‍ തൂവലുകള്‍ ഉണ്ടാകട്ടെ.
ReplyDelete-അവുതച്ചന്‍ & തറമ്മ