എന്‍ജിനിയറിങ്ങ് മേഖലയില്‍ ഐഐടിയും മാനേജ്‌മെന്റ് രംഗത്ത് ഐഐഎമ്മും പോലെ ഫാഷന്‍ മേഖലയിലെ ദേശീയ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി അഥവാ നിഫ്റ്റ്. ഫാഷന്‍ ലോകത്ത് രാജ്യത്തെ അവസാന വാക്കെന്ന് വിശേഷണം. ഫാഷന്റേയും മാനേജ്‌മെന്റിന്റേയും വിശാലമായ ലോകം ലക്ഷ്യം കാണുന്നവര്‍ക്ക് മികച്ച വാതായനം. ഇപ്പോള്‍ 14 കാമ്പസുകളുണ്ട്. മൗറീഷ്യസില്‍ അന്താരാഷ്ട്ര പഠനകേന്ദ്രം.
Note: The objective of the two year Master Programme in Fashion Management (erstwhile AMM) that started in 1987 by National Institute of Fashion Management (NIFT) is to develop managerial skills in the field of fashion marketing, merchandising and retailin
g best suited to the requirements of the garment export and fashion retail sectors. Students are exposed to creative merchandising/marketing, innovative fashion management practices, fashion forecasting and trends and business practices through field visits and industry internships. The programme inculcates in the students the right attitude to be part of the middle management of any growing organisation.
No comments:
Post a Comment