ഫാക്ട് സംഘടിപ്പിച്ച 33-ാമത്
ഡോ. പി.കെ.നാരായണസ്വാമി മെമ്മോറിയല്‍ ഓള്‍ കേരള പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ്-2012 (ഓഗസ്റ്റ് 3,4,5) മിനി കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ റീവ അന്ന മൈക്കിള്‍ വിജയിയായി. ഫാക്ട് കൊച്ചി അമ്പലമേട് ക്ലബ് ഓഡിറ്റോറിയത്തില്‍ ഇന്നു (2012 ഓഗസ്റ്റ് മൂന്ന്) നടന്ന ടൂര്‍ണമെന്റിലാണ് വിജയം. കേഡറ്റ് ഗേള്‍സ് ക്വാര്‍ട്ടറില്‍ എത്തി.
2012 സീസണിലെ മൂന്നാം സംസ്ഥാനതല ടൂര്‍ണമെന്റിലാണ് റീവ പങ്കെടുത്തത്.
ആലപ്പുഴ വൈ.എം.സി.എ സംഘടിപ്പിച്ച ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ 56-ാമത് ഓള്‍ കേരള പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് -2012 (ജൂണ്‍ 29, 30 ജൂലൈ 1) മിനി കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. കേഡറ്റ് ഗേള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ എത്തി. വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 29-നു നടന്ന മത്സരങ്ങളിലാണ് റീവ പങ്കെടുത്തിരുന്നത്. ഇതേ ടൂര്‍ണമെന്റില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ പിതാവ് മൈക്കിള്‍ മത്തായി റണ്ണര്‍അപ്പായി.
ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂള്‍സ് സംഘടിപ്പിച്ച 23-ാമത് ഓള്‍ കേരള ഡോണ്‍ ബോസ്‌കോ ഓപ്പണ്‍ പ്രൈസ് മണി റാങ്കിംഗ് ആന്‍ഡ് അഞ്ചാമത് ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ്-2012 (ജൂലൈ 13,14,15) മിനി കേഡറ്റ് ഗേള്‍സില്‍ മൂന്നാം സ്ഥാനത്തായിരുന്നു. കേഡറ്റ് ഗേള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ എത്തി. ഡോണ്‍ ബോസ്‌കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജൂലൈ 13-നു നടന്ന മത്സരങ്ങളിലാണ് റീവ പങ്കെടുത്തത്.
ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമി (എ.വൈ.ടി.ടി.എ)-യിലാണ് റീവ അന്ന മൈക്കിള്‍ പരിശീലിക്കുന്നത്. ബോബി ജോസഫ്, അരുണ്‍ കുമാര്‍ എല്‍ എന്നിവരാണ് കോച്ചുമാര്‍.

No comments:
Post a Comment