എടത്വ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുഞ്ഞുമോനും (തൊമ്മിക്കുഞ്ഞിന്റേയും ഗ്രേസിക്കുട്ടിയുടേയും മകന്‍) ലിന്‍സിയും (മാപ്പിളശേരി, ചമ്പക്കുളം) തമ്മില്‍ വിവാഹിതരായതിന്റെ രജതജൂബിലി ആഘോഷിച്ചു.
എടത്വ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ 1986 മാര്‍ച്ച് രണ്ടിന് ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ ആണ് വിവാഹം ആശീര്‍വദിച്ചത്. തൊമ്മിക്കുഞ്ഞിന്റേയും ഗ്രേസിക്കുട്ടിയുടേയും വിവാഹം ആശീര്‍വദിച്ചതും ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ ആയിരുന്നു.
വിദ്യാര്‍ഥികളായ രണ്ടു മക്കള്‍. ഗ്രേസ്‌മോളും (പത്താം സ്റ്റാന്‍ഡാര്‍ഡ്) ടോമും (ഏഴാം സ്റ്റാന്‍ഡാര്‍ഡ്)

No comments:
Post a Comment