ജിയോജിത് ബിഎന്‍ബി പാരിബാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തില്‍ മാത്യൂസ് ജോസ്. കമ്പനിയുടെ മൊബൈല്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള 'എവരിത്തിംഗ് എല്‍സ് ക്യാന്‍ വെയ്റ്റ്' എന്ന പ്രിന്റ് പരസ്യചിത്രത്തിലാണ് മാത്യൂസ് അഭിനയിച്ചിട്ടുള്ളത്.
No comments:
Post a Comment