അമ്പലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കരിക്കംപള്ളില്‍ ബാങ്കേഴ്‌സ് കൂടുതല്‍ സൗകര്യാര്‍ഥം പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. അമ്പലപ്പുഴയിലെ പ്രമുഖ സ്വര്‍ണപ്പണയ, പണമിടപാടു സ്ഥാപനമാണിത്.
2011 നവംബര്‍ 30-നു ബുധനാഴ്ച രാവിലെ 9.20-നു പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയ വികാരി ഫാ.സിറില്‍ നാല്പതാംകളം സ്ഥാപനത്തിന്റെ പുതിയ കെട്ടിട മുറി വെഞ്ചരിച്ചു.
അമ്പലപ്പുഴ കച്ചേരിമുക്ക് നാഷണല്‍ ഹൈവേ ജംഗ്ഷനു കിഴക്കോട്ടുള്ള റോഡില്‍ തെക്കുഭാഗത്ത് അമ്പലപ്പുഴ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ താഴത്തെ നിലയില്‍ 1985 മുതല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫൈനാന്‍സിയേഴ്‌സ് സമീപത്തു തന്നെ റോഡിന്റെ വടക്കുഭാഗത്തുള്ള ഗോപിക ബില്‍ഡിംഗ്‌സിന്റെ താഴത്തെ നിലയിലേക്കാണ് മാറ്റിയിട്ടുള്ളത്.
കംപ്യൂട്ടര്‍വത്കൃത ബാങ്കിംഗ് ഏര്‍പ്പാടുകള്‍ ബാങ്കില്‍ തുടങ്ങിക്കഴിഞ്ഞു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ സ്ഥാപനം പ്രവര്‍ത്തിക്കും. ജോയിച്ചന്‍, ഡേമി, മാത്തുക്കുട്ടി എന്നിവരാണ് ഇപ്പോള്‍ കരിക്കംപള്ളില്‍ ബാങ്കേഴ്‌സിനു നേതൃത്വം നല്കുന്നത്.

No comments:
Post a Comment