തിരുവനന്തപുരത്തു നടന്ന സ്റ്റേറ്റ് ടേബിള്‍
ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് വെറ്ററന്‍സ്
വിഭാഗത്തില്‍ മൈക്കിള്‍ മത്തായിക്കു
വെള്ളി. 41-സ്റ്റ് ഇന്റര്‍ ഡിസ്ട്രിക്ട്
ആന്‍ഡ് 60-യ്ത്ത് ആനുവല്‍ കേരള
സ്റ്റേറ്റ് ടേബിള്‍ ടെന്നിസ്
ചാമ്പ്യന്‍ഷിപ്പ് -2011-ലാണ് റണ്ണര്‍
അപ്പായത്. എസ്ബിഐ ആയിരുന്നു
ചാമ്പ്യന്‍ഷിപ്പ് സ്‌പോണ്‍സര്‍.
തിരുവനന്തപുരം റെയില്‍വേ
ഇന്‍സ്റ്റിറ്റിയൂട്ട് ഹാളില്‍ അഞ്ചു
ദിവസമായിരുന്നു ചാമ്പ്യന്‍ഷിപ്പ്.
സമാപന ദിനമായിരുന്ന
2011 ഡിസംബര്‍ നാലിനു
ഞായറാഴ്ചയായിരുന്നു വെറ്ററന്‍സ്
മത്സരം. ഇന്ത്യന്‍ ഓയില്‍
കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍
മാനേജര്‍ മെഡലും
ട്രോഫിയും സമ്മാനിച്ചു.
ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് വെറ്ററന്‍സ്
വിഭാഗത്തില്‍ മൈക്കിള്‍ മത്തായിക്കു
വെള്ളി. 41-സ്റ്റ് ഇന്റര്‍ ഡിസ്ട്രിക്ട്
ആന്‍ഡ് 60-യ്ത്ത് ആനുവല്‍ കേരള
സ്റ്റേറ്റ് ടേബിള്‍ ടെന്നിസ്
ചാമ്പ്യന്‍ഷിപ്പ് -2011-ലാണ് റണ്ണര്‍
അപ്പായത്. എസ്ബിഐ ആയിരുന്നു
ചാമ്പ്യന്‍ഷിപ്പ് സ്‌പോണ്‍സര്‍.
തിരുവനന്തപുരം റെയില്‍വേ
ഇന്‍സ്റ്റിറ്റിയൂട്ട് ഹാളില്‍ അഞ്ചു
ദിവസമായിരുന്നു ചാമ്പ്യന്‍ഷിപ്പ്.
സമാപന ദിനമായിരുന്ന
2011 ഡിസംബര്‍ നാലിനു
ഞായറാഴ്ചയായിരുന്നു വെറ്ററന്‍സ്
മത്സരം. ഇന്ത്യന്‍ ഓയില്‍
കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍
മാനേജര്‍ മെഡലും
ട്രോഫിയും സമ്മാനിച്ചു.
No comments:
Post a Comment