എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ തെക്കേത്തലയ്ക്കല്‍ മാത്തുക്കുട്ടിയും (കറിയാച്ചന്റേയും വലിയപറമ്പില്‍ ചിന്നമ്മയുടേയും മകന്‍) ആന്‍സമ്മയും (കൈനകരി പുത്തന്‍കളം കുടുംബാംഗം) തമ്മില്‍ വിവാഹിതരായതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം 2011 ഡിസംബര്‍ 14-ന് ആഘോഷിച്ചു.
1986 ഡിസംബര്‍ 14-ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവാലയത്തില്‍ ഫാ.ഗ്രിഗറി കരിക്കംപള്ളിലാണ് വിവാഹം ആശീര്‍വദിച്ചത്.
1986 ഡിസംബര്‍ 14-ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവാലയത്തില്‍ ഫാ.ഗ്രിഗറി കരിക്കംപള്ളിലാണ് വിവാഹം ആശീര്‍വദിച്ചത്.
No comments:
Post a Comment