കൊച്ചിന്‍ ബാക്ക്‌വാട്ടര്‍ റൗണ്ട് ടേബിള്‍ 131, മാത്യൂസ് ജോസിനേയും ഷെറിന്‍ മാത്യൂസിനെയും ബെസ്റ്റ് കപ്പിളായി (ഉത്തമ ദമ്പതികള്‍) അംഗീകരിച്ചു. ചെയര്‍മാന്‍ 2010-11 തോമസ് ചാക്കോ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
വോഡക്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (33/316 ബി 5, കോസേരില്‍ ബില്‍ഡിംഗ്‌സ്, അംബേദ്കര്‍ റോഡ്, വെണ്ണല, കൊച്ചി-682028, കേരളം, ഇന്ത്യ. വെബ്‌സൈറ്റ്: http://wodux.com) സിഇഒ ആണ് മാത്യൂസ്. മകള്‍ മിയ. ഫെഡറല്‍ ബാങ്ക് റിട്ടയേഡ് മാനേജര്‍ കൊഴുവനാല്‍ തെക്കേമുറി ജോസഫുകുഞ്ഞിന്റേയും എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ലില്ലിക്കുട്ടിയുടേയും മകനാണ് മാത്യൂസ്.
No comments:
Post a Comment