ഡോ.പി.കെ.നാരായണസ്വാമി
മെമ്മോറിയല്‍ ഓള്‍
കേരള പ്രൈസ് മണി ടേബിള്‍
ടെന്നിസ് ടൂര്‍ണമെന്റ് -2011
മിനി കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ ആലപ്പുഴയുടെ
റീവ അന്ന മൈക്കിള്‍ സെമിഫൈനലിലെത്തി.
ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ ഫാക്ട് അമ്പലമേട്
ക്ലബ് നേതൃത്വം നല്കിയ ടൂര്‍ണമെന്റ് അമ്പലമേട്
ക്ലബ് ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ്
ആറിനായിരുന്നു.
കേഡറ്റ് ഗേള്‍സ് വിഭാഗത്തിലും
റീവ പങ്കെടുത്തു.
ആലപ്പുഴ വൈഎംസിഎ ടേബിള്‍
ആലപ്പുഴ വൈഎംസിഎ ടേബിള്‍
ടെന്നിസ് അക്കാഡമിയില്‍ പരിശീലനം
നടത്തുന്ന റീവയുടെ കോച്ചുമാര്‍ ബോബി
ജോസഫ്, അരുണ്‍ എന്നിവരാണ്.
No comments:
Post a Comment