മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് എംഎസ്‌സി ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സില്‍ അമ്മു ജോര്‍ജിന് ഒന്നാം റാങ്ക്. ന്യൂഡല്‍ഹി ഗൂര്‍ഗാവ് ടവേഴ്‌സ് വാട്‌സണ്‍ കമ്പനിയില്‍ അസോഷ്യേറ്റ് ഇക്കണോമിസ്റ്റാണ്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഗോള്‍ഡന്‍ സാക്‌സിലും നേരത്തേ ജോലി ചെയ്തിരുന്നു.
മലയാള മനോരമ (തിരുവനന്തപുരം) അസിസ്റ്റന്റ് എഡിറ്റര്‍ സിബി കാട്ടാമ്പള്ളിയുടേയും കവടിയാര്‍ നിര്‍മല ഭവന്‍ ഹൈസ്‌കൂള്‍ അധ്യാപിക കൊച്ചുറാണി ജോര്‍ജിന്റേയും മകളാണ്. സഹോദരന്‍: ടോണി. എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതരായ ഇന്‍കം ടാക്‌സ് ഓഫീസര്‍ കെ.സി.തോമസിന്റേയും (തൊമ്മിക്കുഞ്ഞ്) ഗ്രേസ്‌കുട്ടിയുടേയും കൊച്ചുമകള്‍.

No comments:
Post a Comment