എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ സഖറിയാസ് തോമസിന്റേയും
(തോമാച്ചന്‍) റോസക്കുട്ടി തോമസിന്റേയും 35-ാം വിവാഹ വാര്‍ഷികം 2013 സെപ്റ്റംബര്‍
മൂന്നിന് ആഘോഷിക്കും. ഫാ.ജയിംസ് കരിക്കംപള്ളിലാണ് വിവാഹം പച്ച ലൂര്‍ദ് മാതാ
പള്ളിയില്‍ ആശീര്‍വദിച്ചത്.
കരിക്കംപള്ളില്‍ പരേതനായ കറിയാച്ചന്റേയും ചങ്ങനാശേരി വലിയപറമ്പില്‍ ചിന്നമ്മയുടേയും മൂത്ത മകനാണ് കറിയാച്ചന്‍. വില്പന നികുതി ഓഫീസറായിരുന്ന തോമാച്ചന്‍ 2002 മാര്‍ച്ച് 31-നു വിരമിച്ചു. തുടര്‍ന്ന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. പാണ്ടങ്കരി കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമായ റോസക്കുട്ടി അധ്യാപികയായി വിരമിച്ചു. സ്മിത, സോണിയ, സുബിന്‍ എന്നിവര്‍ മക്കള്‍.
പരേതനായ കുഞ്ഞുമോന്‍, മോളമ്മ, മാത്തുക്കുട്ടി, ലൈലാമ്മ, കുഞ്ഞുമോള്‍ എന്നിവരാണ് തോമാച്ചന്റെ സഹോദരങ്ങള്‍.

No comments:
Post a Comment