എടത്വ ചെക്കിടിക്കാട് കരിക്കംപളളില്‍ നന്നാട്ടുമാലില്‍ മത്തമ്മ-കുഞ്ഞുമോള്‍
ദമ്പതികള്‍ വിവാഹ സുവര്‍ണ ജൂബിലി 2013 മേയ് 26-നു ഞായറാഴ്ച ആഘോഷിച്ചു. (2013
സെപ്റ്റംബര്‍ 12-നാണ് യഥാര്‍ഥ അന്‍പതാമത് വിവാഹ വാര്‍ഷികം)
രാവിലെ 11-ന് പച്ച ലൂര്‍ദ് മാതാ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പാരീഷ് ഹാളില്‍ സ്‌നേഹവിരുന്നും നടത്തി. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം സ്‌നേഹസൂചകമായി മെമെന്റോ കൈമാറുകയും പൊന്നാട അണിയിക്കുകയും ചെയ്തു.
ആഷ്‌ലി, പുഞ്ചിരി, ചാക്കോച്ചന്‍ എന്നിവര്‍ മക്കളും സണ്ണി, സജന്‍, ജിന്‍സി എന്നിവര്‍ മരുമക്കളുമാണ്. അക്കു, അച്ചു, തോമസ്, മാത്യൂസ്, പിയാക്കുട്ടി, മാത്യൂസ് എന്നിവരാണ് കൊച്ചുമക്കള്‍.
അത്തായിയുടേയും വേലങ്കളം അച്ചാമ്മയുടേയും ഇളയമകനാണ് മത്തമ്മ (മാത്യു). തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ നിന്നു ബി.എസ്‌സി ബിരുദം നേടി. പൊതുമരാമത്തു വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 1989-ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. എടത്വ വാണിയപ്പുരയ്ക്കല്‍ കുടുംബാംഗമാണ് കുഞ്ഞുമോള്‍ (ത്രേസ്യാമ്മ).

No comments:
Post a Comment