കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജ് (വക്കച്ചന്‍ 26.01.1926 -
04.05.2012) ഭാര്യ മേരിക്കുട്ടി ജോര്‍ജ് (04.10.1933 -28.03.2012) എന്നിവരുടെ
ഒന്നാം ചരമവാര്‍ഷികം 2013 മേയ് നാലിന് ശനിയാഴ്ച സംയുക്തമായി ആചരിച്ചു.
എടത്വ പച്ച ലൂര്‍ദ് മാതാ ദേവാലയത്തില്‍ രാവിലെ 11-ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഒപ്പീസും സ്‌നേഹവിരുന്നും നടത്തി.
എടത്വ പച്ച ലൂര്‍ദ് മാതാ ദേവാലയത്തില്‍ രാവിലെ 11-ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഒപ്പീസും സ്‌നേഹവിരുന്നും നടത്തി.
No comments:
Post a Comment