എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ മാത്യൂസ് സിസില്‍ പ്രഥമദിവ്യകാരുണ്യം
സ്വീകരിച്ചു. പച്ച ലൂര്‍ദ് മാതാ പളളിയില്‍ 2013 മേയ് 26-നു ഞായറാഴ്ച രാവിലെ 11-ന്
മത്തമ്മ-കുഞ്ഞുമോള്‍ ദമ്പതികളുടെ വിവാഹ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച വിശുദ്ധ
കുര്‍ബാന വേളയിലായിരുന്നു കൊച്ചുമകന്റെ ദിവ്യകാരുണ്യസ്വീകരണം.
സിസില്‍ മാത്യു (ചാക്കോച്ചന്‍)-വിന്റേയും ജിന്‍സി (തുണ്ടിയില്‍, പുതുക്കരി)-യുടേയും മകനാണ് മാത്യൂസ് (മത്തായിക്കുഞ്ഞ്). സഹോദരി ട്രേസി മറിയം സിസില്‍ (പിയാക്കുട്ടി)
സിസില്‍ മാത്യു (ചാക്കോച്ചന്‍)-വിന്റേയും ജിന്‍സി (തുണ്ടിയില്‍, പുതുക്കരി)-യുടേയും മകനാണ് മാത്യൂസ് (മത്തായിക്കുഞ്ഞ്). സഹോദരി ട്രേസി മറിയം സിസില്‍ (പിയാക്കുട്ടി)
No comments:
Post a Comment